ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം; മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണം

ന്യൂദൽഹി- ഒക്ടോബർ രണ്ടിന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദുത്വ സന്ന്യാസി ജഗദ്ഗുരു ആചാര്യ മഹാരാജ്. ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബർ രണ്ടിന് മുമ്പ് പ്രഖ്യാപനം നടത്തണമെന്നും ഇല്ലെങ്കിൽ സരയു നദിയിൽ ജലസമാധി ചെയ്യുമെന്നും മഹാരാജ് മുന്നറിയിപ്പ് നൽകി.  ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും പൗരത്വം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
 

Latest News