Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട്ട് ഹർത്താൽ അനുകൂലികളുടെ ആക്രമണം

കോഴിക്കോട്- ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്രോഡ് ബാന്റ് ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ അക്രമണം. കോഴിക്കോട് നടക്കാവിലെ ഓഫീസിലാണ് സംഭവം. ഓഫീസിലേക്ക് തള്ളിക്കയറിയ ഹർത്താൽ അനുകൂലികൾ ജീവനക്കാരെ മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
 

Latest News