മലപ്പുറം- മുസ്ലിം ലീഗ് നേതാവ് പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു. പ്രമുഖ പ്രഭാഷകനായ പി.വി മുഹമ്മദ് മുസ്ലിം ലീഗ് വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. മേപ്പയൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.