Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടെക്‌നോളജിയാണ് മുഖ്യം; ബൈഡനെ കണ്ട ശേഷം മോഡി

വാഷിംഗ്ടണ്‍- ചാലകശക്തിയായ ടെക്‌നോളജി മാറിയിരിക്കയാണെന്നും ആഗോള നേട്ടങ്ങള്‍ക്കായി നമ്മുടെ പ്രതിഭകളെ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈഡന്റെ നേതൃത്വത്തില്‍ ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ വികസിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ലോകം നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം കാണാന്‍ യു.എസ്-ഇന്ത്യാ ബന്ധത്തിനു സാധിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. 2006 ല്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍, 2020 ല്‍ ഇന്ത്യയും അമേരിക്കയും ലോകത്ത് ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രങ്ങളാകുമെന്ന് താന്‍ പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News