Sorry, you need to enable JavaScript to visit this website.

സൗദി ദേശീയ ദിനം: ഐക്യദാർഢ്യവുമായി ഇന്ത്യൻ നയതന്ത്രകാര്യാലയം

സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനത്തിന് ആശംസകളും ഐക്യദാർഢ്യവും അറിയിച്ചു കൊണ്ട് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സന്ദേശമയച്ചു. ഇന്ത്യ - സൗദി സഹകരണത്തിനും സൗഭ്രാത്രത്തിനും വർഷങ്ങളുടെ പഴക്കമാണുള്ളതെന്നും ഈ ബന്ധം അഭംഗുരം തടരട്ടെയെന്നും സൗദിയുടെ കവാടനഗരമായ ജിദ്ദയുടേയും മറ്റ് പ്രദേശങ്ങളുടേയും ദൃശ്യഭംഗി ഒപ്പിയെടുത്ത വീഡിയോ ക്ലിപ്പിലൂടെ കോൺസുലേറ്റ് പുറത്ത് വിട്ടു.

Tags

Latest News