Sorry, you need to enable JavaScript to visit this website.
Tuesday , November   30, 2021
Tuesday , November   30, 2021

മഹിളാ മന്ദിരത്തില്‍നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി

കൊ​ച്ചി- എ​റ​ണാ​കു​ളം ച​മ്പ​ക്ക​ര മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽനിന്ന്  മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ചാടിപ്പോയവരില്‍ ഒ​രു ബം​ഗ്ലാ​ദേ​ശി പെ​ണ്‍​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​.

മൂ​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്ന്  അ​ധി​കൃ​ത​ർ പറഞ്ഞു. ഇ​വ​ർ എ​ങ്ങ​നെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽനി​ന്ന്ന ചാ​ടി​പ്പോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Latest News