മൂന്ന് കാപ്‌സ്യൂളില്‍ 39 ലക്ഷത്തിന്റെ സ്വര്‍ണം, ദുബായ് യാത്രക്കാരന്‍ അറസ്റ്റില്‍

അമൃത്‌സര്‍- സ്വര്‍ണമിശ്രിതം കാപ്‌സ്യൂളിലാക്കി അമൃത് സര്‍ എയര്‍പോര്‍ട്ടിലെത്തിയ ദുബായ് യാത്രക്കാരന്‍ പിടിയില്‍. 39 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ യാത്രക്കാരന്‍ കാപ്‌സ്യൂളില്‍ കടത്താന്‍ ശ്രമിച്ചതെന്ന് അമൃത് സര്‍ കസ്റ്റംസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News