Sorry, you need to enable JavaScript to visit this website.

കോവിഡ്; സൗദിയിൽ പുതിയ രോഗികൾ 68

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 77 രോഗികളുടെ അസുഖം ഭേദമായി. അഞ്ചു പേരാണ് മരിച്ചത്. മക്ക 20, റിയാദ് 17, കിഴക്കൻ പ്രവിശ്യ 7, മദീന 5, അസീർ 4, ജിസാൻ 3, അൽ ഖസീം 3, തബൂക്ക് 3, ഉത്തര അതിർത്തി 2, അൽ ജൗഫ് 2, നജ്‌റാൻ 1, ഹായിൽ 1 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 2372 പേർ ചികിത്സയിലുള്ളതിൽ 361 പേരുടെ നില ഗുരുതരമാണ്.
 

Latest News