പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം റോയ് അന്തരിച്ചു

കൊച്ചി- പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.എം റോയ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലയിൽ പ്രശസ്തനായിരുന്നു. മലയാളം ന്യൂസിൽ കോളമിസ്റ്റായും ഏറെക്കാലം പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ പ്രവർത്തിച്ചു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് സെക്രട്ടറി ജനറലായിരുന്നു.
 

Latest News