Sorry, you need to enable JavaScript to visit this website.

ബേക്കറി തൊഴിലാളികള്‍ ഇങ്ങനെയും ചെയ്യുമോ, ഞെട്ടിക്കുന്ന വിഡിയോ പ്രചരിക്കുന്നു

കോഴിക്കോട്- ബേക്കറിയിലെ പാക്കിംഗിനിടെ തൊഴിലാളികള്‍ ഭക്ഷണസാധനങ്ങള്‍ മോശമായി കൈകാര്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികളാണ് ദൃശ്യങ്ങളിലുള്ളതെങ്കിലും എവിടെ വെച്ച് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. ഇവരെ പിടികൂടുന്നതുവവരെ ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വാട്‌സ്ആപ്പ് വഴിയും മറ്റും വിഡിയോ പ്രചരിപ്പിക്കുന്നത്.

 

Latest News