Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൈക്കിന്റെ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചു; റൈഡര്‍ക്ക് പരിക്ക്

ചണ്ഡീഗഢ്- പഞ്ചാബിലെ ജലാലാബാദില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഓടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്‌ഫോടന കാരണം വ്യക്തമല്ല. പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
 

Latest News