റിയാദ്- സൗദി നാഷണൽ ഡേ പ്രമാണിച്ച് ഈ മാസം 23ന് (വ്യാഴം) ദേശീയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ, സർക്കാർ മേഖലകളിലെ മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കും.