Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ബി.ഐ ഇടപാടുകാര്‍ക്ക് സുപ്രധാന അറിയിപ്പ്

മുംബൈ-നാളെ (ബുധന്‍) പുലര്‍ച്ചെ 12 മുതല്‍ രണ്ട് വരെ എസ്.ബി.ഐ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ബാങ്ക് ഉപയോക്താക്കളെ അറിയിച്ചു. ഈ സമയത്ത് ഒരു ഇടപാടും നടത്താനാവില്ലെന്ന് ബാങ്ക് ട്വിറ്ററില്‍ നല്‍കിയ സുപ്രധാന അറിയിപ്പില്‍ പറയുന്നു. സിസ്റ്റം മെയിന്റനന്‍സിനുവേണ്ടിയാണ് രണ്ട് മണിക്കൂര്‍ സേവനം നിര്‍ത്തുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യു.പി.ഐ സര്‍വീസുകളൊന്നും ലഭിക്കില്ല.

 

Latest News