Sorry, you need to enable JavaScript to visit this website.

മന്ത്രി ഫോൺ എടുക്കുന്നില്ല; പ്രതിഭ എം.എൽ.എയുടെ പരാതി

കായംകുളം- അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ലെന്ന് പ്രതിഭ ഹരി എം.എൽ.എയുടെ പരാതി. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നതെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും പ്രതിഭ ഹരി വ്യക്തമാക്കി. അടുപ്പമുള്ള ഒരു മന്ത്രിയാണ് ഫോൺ എടുക്കാത്തതെന്നും പ്രതിഭ ആരോപിച്ചു.
 

Latest News