ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് നീക്കി

മലപ്പുറം- മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് ഫാത്തിമ തഹ്ലിയയെ നീക്കി. കടുത്ത അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് പാർട്ടി നടപടി. പാർട്ടി നിലപാടിന് എതിരെ ഫാത്തിമ തഹ്ലിയ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് മുസ്്‌ലിം ലീഗിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Latest News