Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഗാസസിൽ ഒളിച്ചുകളിയുമായി കേന്ദ്രം, സത്യവാങ്മൂലം നൽകാനാകില്ല

ന്യൂദൽഹി- പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളി തുടരുന്നു. പെഗാസസ് ഉപയോഗിച്ചോ എന്നത് സത്യവാങ്മൂലത്തിലൂടെ പറയാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ചില കാര്യങ്ങളിൽ നിരീക്ഷണം ആവശ്യമാണെന്നും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. അതേസമയം, രാജ്യസുരക്ഷയിൽ കോടതി ഇടപെടില്ലെന്നും നിയമവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിച്ച് പൗരൻമാരുടെ ഫോൺ ചോർത്തിയോ എന്ന കാര്യം മാത്രമാണ് കോടതി അന്വേഷിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 

Latest News