സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം- സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം ഷാര്‍ജ വിമാനം തിരിച്ചിറക്കി. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.ഇന്ന് രാവിലെ 6.20ന് പുറപ്പെടേണ്ട വിമാനമാണ് തിരിച്ചിറക്കിയത്. പ്രശ്‌നം പരിഹരിച്ച ശേഷം ഉടന്‍ വിമാനം പുറപ്പെടുമെന്നും മറ്റ് ഗുരുതര സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

Latest News