Sorry, you need to enable JavaScript to visit this website.

നോര്‍ക്ക റൂട്‌സില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം- നോര്‍ക്ക റൂട്സിന്‍റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ ഈ മാസം  15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.

സാങ്കേതിക കാരണങ്ങളാലാണ് അറ്റസ്റ്റേഷൻ താൽക്കാലികമായി നിർത്തിവെച്ചതെന്ന് നോര്‍ക്ക റൂട്സ് അധികൃതർ അറിയിച്ചു.

Latest News