ശ്രീനഗര്‍- ജമ്മു കശ്മീരില്‍ പോലീസ് സംഘത്തെ അജ്ഞാതരായ ഭീകരര്‍ ആക്രമിച്ചു. ശ്രീനഗറിലെ ഖന്‍യാര്‍ പ്രദേശത്താണ് സംഭവം. പോലീസ് ഇന്‍സ്‌പെക്ടര്‍ അര്‍ഷദിന് വെടിയേറ്റതായും ആശുപത്രിയിലേക്ക് മാറ്റിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.






