Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിപ; കോഴിക്കോട്‌നിന്ന് ശേഖരിച്ച ആടുകളുയും വവ്വാലുകളുടെയും ഫലം നെഗറ്റീവ്

ഭോപാൽ- കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടി താമസിച്ച പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലം നെഗറ്റീവ്. ഭോപ്പാൽ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ആട്,വവ്വാൽ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്.
 

Latest News