Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌ക്രീൻ ഷോട്ട് കാണിച്ച് കയറാനാകില്ല; തവക്കൽനാ ബാർക്കോഡിൽ ചലിക്കുന്ന ഫ്രൈം

റിയാദ് -വ്യാജന്മാരെ തടയാൻ തവക്കൽനാ ആപ്ലിക്കേഷനിലെ ബാർക്കോഡിന് ചുറ്റും ചലിക്കുന്ന ഫ്രെയിം കൂട്ടിച്ചേർത്തതായി തവക്കൽനാ അധികൃതർ അറിയിച്ചു. ഷോപ്പിംഗ് മാളിലും മറ്റു പോകുന്നവർ അപ്‌ഡേറ്റഡ് തവക്കൽനാ ആപ്ലിക്കേഷൻ കാണിക്കാതെ സ്‌ക്രീൻ ഷോട്ട് കാണിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.
 

Latest News