കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്നതിൽ ചർച്ച പുരോഗമിക്കുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ എടുത്ത ശേഷം അസുഖം വരുന്നത് കുറവാണെന്ന് അതിനാൽ സ്‌കൂളുകൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജ് തുറക്കുന്നതിനാൽ എല്ലാ കോളേജ് വിദ്യാർഥികൾക്കും വാക്‌സിൻ നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.
 

Latest News