Sorry, you need to enable JavaScript to visit this website.

ടിക് ടോക് വഴി പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് എത്തിച്ച് ബലാത്സംഗം ചെയ്തു

കോഴിക്കോട്ട്- ടിക് ടോക് വഴി പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് എത്തിച്ച കൂട്ടബലാത്സംഗം ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയയാത്. കോഴിക്കോട് ചേവരമ്പലത്ത് ഹോട്ടലിലാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ  അറസ്റ്റ് ചെയ്തു. രണ്ടു പേരെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.
 

Latest News