Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 40, 567 പേര്‍ക്ക് രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയില്‍ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കോിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണ് ആക്ടീവ് കേസുകള്‍. കേരളത്തില്‍ മാത്രം ഇന്നലെ 30,196 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിത്. 181 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 
 

Latest News