ഇസ്ലാമിക തത്ത്വങ്ങള്‍ പിന്തുടര്‍ന്ന് താലിബാൻ മികച്ച ഭരണം കാഴ്ചവെക്കട്ടെ-ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍- അഫ്ഗാനിസ്ഥാനില്‍ താലിബന്‍ ഇസ്ലാമിക തത്ത്വങ്ങള്‍ പിന്തുടര്‍ന്ന് മികച്ച ഭരണം കാഴ്ചവെക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഡോ.ഫാറൂഖ് അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു.
മനുഷ്യാവകാശങ്ങള്‍ മാനിക്കാന്‍ അദ്ദേഹം അഫ്ഗാനിലെ പുതിയ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാരിനെ കഴിഞ്ഞ ദിവസം താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. മുല്ല മുഹമ്മദ് അഖുന്ദാണ് സര്‍ക്കാരിനെ നയിക്കുക.

 

Latest News