Sorry, you need to enable JavaScript to visit this website.

താലിബാന് മെഹ്ബൂബ മുഫ്തിയുടെ ഉപദേശം

ശ്രീനഗര്‍- അഫ്ഗാനിസ്ഥാനില്‍ യഥാര്‍ഥ ശരീഅത്ത് നിയമങ്ങള്‍ പിന്തുടര്‍ന്ന് മാതൃക കാണിക്കാന്‍ താലിബാന്‍ തയാറാകണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ യഥാവിധം മാനിക്കുന്നതും ഉറപ്പുവരുത്തുന്നതുമാണ് ശരീഅത്ത് നിയമങ്ങള്‍.
1990 കളില്‍ അധികരമേറ്റപ്പോള്‍ സ്വീകരിച്ച രീതിയാണ് തുടരുന്നതെങ്കില്‍ ലോകത്തിനും അഫ്ഗാന്‍ ജനതക്കും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മെഹ്ബൂബ ട്വീറ്റ് ചെയ്തു.

 

Latest News