Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 37,875 പുതിയ കോവിഡ് കേസുകള്‍, 68 ശതമാനവും കേരളത്തില്‍

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 37,875 പുതിയ കോവിഡ് കേസുകളും 369 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 68 ശതമാനം പുതിയ കേസുകളു കേരളത്തില്‍നിന്നാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 25,772 കേസുകളും 189 മരണങ്ങളുമാണ് സ്ഥിരീകരിച്ചിരുന്നത്.
രാജ്യത്ത് ആക്ടീവ് കേസുകള്‍ 3,91,256 ആയി കുറഞ്ഞിട്ടുണ്ട്. മരണസംഖ്യ 4,41,411 ആയി വര്‍ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.16 ശതമാനമാണ്.

 

Latest News