Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലേക്കുള്ള യാത്ര; എയര്‍ ഇന്ത്യയുടെ സുപ്രധാന അപ്‌ഡേറ്റ്

തിരുവനന്തപുരം- രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ഇനിമുതല്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വേണ്ട. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു.
ആഭ്യന്തര യാത്രക്കാര്‍ക്കുള്ള പ്രധാന അപ്‌ഡേറ്റായാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

https://www.malayalamnewsdaily.com/sites/default/files/2021/09/06/airindia.jpg

Latest News