Sorry, you need to enable JavaScript to visit this website.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പി.ജയരാജന്‍ ആശുപത്രിയില്‍

കണ്ണൂർ- സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ  ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest News