റിയാദ്- സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തികൾ മിസൈലാക്രമണം നടത്തി. ദമാം നഗരത്തിന് മുകളിലൂടെ പറന്ന ഡ്രോണും തകർത്തു. ഇന്ന് അഞ്ചു തവണയാണ് സൗദിക്ക് നേരെ യെമനിൽനിന്ന് ഇറാന്റെ പിന്തുണയോടെ ഹൂത്തികൾ മിസൈലാക്രമണം നടത്തിയത്.