കൊല്ലം- ആർ.എസ്.പി യു.ഡി.എഫ് വിടില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മുന്നണിയെ ദുർബലപ്പെടുത്തുന്നത് ശരിയല്ലെന്നും ആർ.എസ്.പി വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ആർ.എസ്.പി മുന്നണി വിട്ടേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനുള്ള മറുപടിയായാണ് മുന്നണി വിടില്ലെന്ന് ആർ.എസ്.പി വ്യക്തമാക്കിയത്.