Sorry, you need to enable JavaScript to visit this website.

തവക്കല്‍നായില്‍ ബയോമെട്രിക് സംവിധാനം നിലവില്‍ വന്നു

റിയാദ്- ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയതായി തവക്കല്‍നാ ആപ്ലിക്കേഷന്‍ അധികൃതര്‍ അറിയിച്ചു. മുഖം, വിരലടയാളം, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് തുറക്കുന്ന സംവിധാനമാണിത്.
മൈ പ്രൊഫൈലില്‍ വാലിഡേറ്റ് ത്രൂ ബയോമെട്രിക്‌സ് ആക്ടീവ് ആക്കിയാല്‍ ഈ സൗകര്യം ലഭ്യമാകും.

Latest News