നടന്‍ സിദ്ധാര്‍ഥ് ശുക്ലയുടെ മരണം, പ്രചരിക്കുന്നത് വ്യാജ വീഡിയോ

മുംബൈ-കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുന്നു എന്നവകശാപ്പെട്ട് വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
33 കാരനായ ഒരാള്‍ ബംഗളൂരുവില്‍ ഒരു ജിമ്മിനു പുറത്ത് കുഴഞ്ഞുവീഴുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇത് ബംഗളൂരുല്‍ ഓഗസ്റ്റ് 25 നുണ്ടായ സംഭവമാണെന്നും സിദ്ധാര്‍ഥ് ശുക്ലയുമായി ബന്ധമില്ലെന്നും പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News