Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അങ്കമാലിയിൽ രണ്ടു മക്കളെ അമ്മ തീകൊളുത്തി കൊന്നു, അമ്മയുടെ നില ഗുരുതരം

അങ്കമാലി- മക്കളെ തീകൊളുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തുറവുർ പെരിങ്ങാംപറമ്പിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. എളംതുരുത്തി വീട്ടിൽ അജ്ഞുവാണ് മക്കളെ തീകൊളുത്തി മരിക്കാൻ ശ്രമിച്ചത്. മക്കളായ ആതിര (7), ആനുഷ് (3)  എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മയുടെ നില  ഗുരുതരമാണ്, . ബുധനാഴ്ച ഉച്ചയോടെ യായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കയറി കുട്ടികളോടൊപ്പം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുക ആയിരുന്നു.
 

Latest News