പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂര്‍ - പ്രായപൂര്‍ത്തിയാകത്ത  പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി    ഒരു വര്‍ഷത്തോളം  പീഡിപ്പിച്ച യുവാവ്  അറസ്റ്റില്‍.
മുളങ്കുന്നത്തുകാവ്  അമ്മാംകുഴി നടുവില്‍ പുരയക്കല്‍  വീട്ടില്‍  ശരത്തി(30)നെയാണ് മെഡിക്കല്‍ കോളേജ്  പോലീസ്  അറസ്റ്റു ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് പലതവണ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News