കേരളത്തിൽ തിങ്കളാഴ്ച രാത്രി മുതൽ കർഫ്യൂ

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി അടുത്ത തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ രാത്രി പത്തുമണിക്ക് ശേഷം കർഫ്യൂ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി പത്തു മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News