Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വീണ്ടും കർശന നിയന്ത്രണം, ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ

തിരുവനന്തപുരം- കേരളത്തിൽ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്ാർ തീരുമാനം. അടുത്ത ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. അനാവശ്യ യാത്രകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കേരളത്തിൽ കോവിഡ് നിരക്ക് വൻ തോതിൽ വർധിക്കുന്നതിനെ തുടർന്നാണ് നടപടി.
 

Latest News