കിംഗ് ഫഹദ് കോസ് വേയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ദമാം- സാങ്കേതിക തകരാര്‍ മൂലം മണിക്കുറുകളോളം അവതാളത്തിലായ കിംഗ് ഫഹദ് കോസ്‌വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. സൗദി ഭാഗത്തെ ചെക്ക് പോയിന്റിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പണിമുടക്കിയതാണ് മിക്കൂറുകളോളം ഗതാഗത തടസ്സത്തിന് കാരണമായത്. ഇതോടെ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ചയായതിനാല്‍ ഇരുഭാഗത്തേക്കും നല്ല തിരക്കായിരുന്നു.

Latest News