ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം- അരുവിക്കര കളത്തറയില്‍ കുടുംബപ്രശ്നങ്ങളെ തുടർന്ന് സ്ത്രീ വെട്ടേറ്റു മരിച്ചു. അരുവിക്കര കളത്തറ കാവനംപുറത്ത് വീട്ടില്‍ വിമല(68) ആണ് മരിച്ചത്. ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരെ പോലിസ് കസ്റ്റഡിയിലെടുത്തു.

 

Latest News