ആലപ്പുഴയില്‍ സ്‌കൂട്ടര്‍ കലുങ്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ- സ്‌കൂട്ടര്‍ കലുങ്കിലിടിച്ച് മൂന്ന് മരണം. ആലപ്പുഴ വെണ്‍മണിയിലാണ് സംഭവം. കുറ്റിപ്പറമ്പില്‍ ഗോപന്‍, പുത്തന്‍പുര അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ആഞ്ഞിലിച്ചൂട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കലുങ്കിടിക്കുകയായിരുന്നു. ഗോപന്‍ ശനിയാഴ്ച തന്നെ മരിച്ചു. അനീഷ് ബാലുവും ഇന്ന്  രാവിലെയും.

 

Latest News