എസ്.എഫ്.ഐ അക്രമം; മലപ്പുറത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

മലപ്പുറം- ജില്ലയില്‍ നാളെ ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് കമ്മിറ്റി ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണ പോളി ടെക്‌നിക് കോളേജില്‍ ആക്രമണം നടത്തുകയും യാതൊരു പ്രകോപനവുമില്ലാതെ പെരിന്തല്‍മണ്ണ മണ്ഡലം ഓഫീസായ സി.എച്ച് സ്മാരക സൗധം അടിച്ച തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.  എസ്.എഫ്.ഐ, ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ചുവെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

 

Latest News