Sorry, you need to enable JavaScript to visit this website.

വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്-അഫ്ഗാൻ വിഷയത്തിൽ വി.ടി ബൽറാം

പാലക്കാട്- അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചത് വിസ്മയമല്ല, നിരാശയാണ് തോന്നുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിലെ ജനതയ്ക്കും അവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പമാണെന്നും ബൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 

Latest News