Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍  മരിച്ചു

തിരുവനന്തപുരം- തിരുവനന്തപുരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. തേമ്പാമൂട് സ്വദേശി മുരളിയാണ് മരിച്ചത്. സ്‌ഫോടകവസ്തു അരയില്‍ വച്ച് തീകൊളുത്തിയെന്നാണ് ലഭിച്ച വിവരം. ഇയാള്‍ പാറമട തൊഴിലാളിയാണ്. ആത്മഹത്യയായിരുന്നുവെന്നാണ് നിഗമനം. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചു. 
 

Latest News