14 കാരി ഗര്‍ഭിണി, അമ്മയുടെ കൂട്ടുകാരിയുടെ മകന്‍ അറസ്റ്റില്‍

കൊച്ചി- ആലുവയില്‍ അമ്മയുടെ സുഹൃത്തായ യുവതിയുടെ മകന്‍ 14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എടത്തലയിലാണ് ഇവരുടെ വീട്. അമ്മയുടെ സുഹൃത്തും മകനും കുറച്ചുനാളായി ഇവര്‍ക്കൊപ്പമായിരുന്നു താമസം.

 

Latest News