ജിദ്ദ മുന്‍പ്രവാസി ഷൗക്കത്തലി നിര്യാതനായി

എടവണ്ണ- ജിദ്ദ മുന്‍ പ്രവാസി കൂരികുന്നിലെ കൊളക്കണ്ണി ഷൗക്കത്തലി (55) നിര്യാതനായി. 22 വര്‍ഷം ജിദ്ദ ഷറഫിയയില്‍ ജോലി ചെയ്തിരുന്നു.  ഒതായിയിലെ പഴയകാല വ്യാപാരിയാണ്.
ഭാര്യ : പാലപ്പെട്ടി കദീജ (പൊട്ടിയില്‍ )
മക്കള്‍ :ഫബ്‌ന, ജസ്‌നി, ഫിംസിന, മുഹമ്മദ് റാഫി.
മരുമക്കള്‍ :  ശിഹാബുദ്ദീന്‍ പൂവത്തിക്കല്‍, അബ്ദുല്‍ കരീം ഒളവട്ടൂര്‍,
സഹീല്‍ പോത്തുവെട്ടി.
സഹോദരങ്ങള്‍: സുഹറാബി,മറിയം, അബ്ദുല്‍ റഷീദ്, അസ്മാബി
മുസ്തഫ ( കെ.എസ് വെജിറ്റബിള്‍സ് ഒതായി), സിദ്ദീഖ്, ഫാത്തിമ.

 

Latest News