ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി

\ന്യൂദൽഹി- ഇന്ത്യയിൽ അഞ്ചാമത്തെ കോവിഡ് വാക്‌സിന് അംഗീകാരം. ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിനാണ് ഇന്ത്യ അടിയന്തര ഉപയോഗാനുമതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്പനി അപേക്ഷ തേടി സമർപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുക.
 

Latest News