Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടച്ചിടല്‍ അവസാനിക്കുന്നു, സമരം നിര്‍ത്തി വ്യാപാരികള്‍

കോഴിക്കോട് - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന  സമര പരിപാടികള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തി വെച്ചതായി സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ അറിയിച്ചു.
ലോക്ഡൗണ്‍ ഇളവുകള്‍ ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍
 പ്രഖ്യാപിക്കുന്നതാണെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കടകള്‍ ആറു ദിവസം തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായും നസറു
ദ്ദീന്‍ പറഞ്ഞു.

 

Latest News