Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശക്തമായ മഴ: തായിഫ് ഹദ ചുരം റോഡ് അടച്ചു

മക്ക-ശക്തമായ മഴയെത്തുടര്‍ന്ന് താഇഫ് അല്‍ ഹദ ചുരം റോഡ് താല്‍ക്കാലികമായി അടച്ചു. രണ്ട് ദിശകളിലേക്കുമുള്ള ഗതാഗതവും നിര്‍ത്തിവെച്ചിട്ടുണ്ട്.  
സൗദിയുടെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്.മുന്‍കരുതലിന്‍റെ ഭാഗമായാണ് ചുരം റോഡ് അടച്ചതെന്ന് അധികൃതർ അറിയിച്ചു.

 

Latest News