Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമിൽ പ്രവേശനത്തിനും ഇമ്മ്യൂൺ സ്റ്റാറ്റസ് നേടണം

മക്ക- ഇരുഹറമുകളിൽ പ്രവേശിക്കുന്നതിനും രണ്ട് ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച് തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നേടണമെന്ന് വ്യവസ്ഥ. ഇരുഹറം കാര്യാലയത്തിലെ സെക്യൂരിറ്റി ആന്റ് സേഫ്റ്റി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഇന്നലെ മുതൽ വാക്‌സിൻ സ്വീകരിക്കാത്തവരെ ഹറം കാര്യാലയത്തിലും പരിസരങ്ങളിലും പ്രവേശിക്കുന്നത് തടയാൻ നടപടി സ്വീകരിച്ചു തുടങ്ങി. അതേസമയം, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്കും രോഗം ഭേദമായവർക്കും പ്രവേശനം അനുവദിക്കും. 

 

Latest News