Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം അല്‍പ സമയത്തിനകം

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം അല്‍പ സമയത്തിനകം. ഇന്ത്യന്‍ സമയം രണ്ട് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ ട്വിറ്ററില്‍ അറിയിച്ചു.

cbseresults.nic.in.  എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം.  digilocker.gov.in, UMANG app, SMS, IVRS

മാര്‍ഗങ്ങളിലൂടെയും ഫലമറിയാം.

 

Latest News